വീട്

ഉള്ളവന്റെ വീട്... 

അത് അവന്റെ അഭിമാനമാ.... 

ഇല്ലാത്തവന് ഒരു വീട്... 

അത് അവന്റെ അഭിലാഷമാ... 


....... എം പി കെ.....

Comments