വീട്

ഉപ്പ പണിത വീട്ടിൽ നിന്ന്.... 

സ്വപ്ന വീടിനായി അവൻ പ്രവാസിയായി... 

സ്വപ്ന വീടിന്റെ മുറ്റം കാണും മുമ്പേ... 

ഖബർ എന്ന വീട്ടിലേക്കു അവൻ മടക്കമായി... 

............. എം പി കെ....

Comments