വീട്

...........വീട്...... 

അന്ന് ഉമ്മാന്റെ ഗർഭപാത്രം എന്ന വീട്.... 

ഇന്ന് ആരോ പണിത വാർപ്പിന്റെ വീട്..... 

നാളെ നമുക്കായി പണിയുന്ന ഖബർ എന്ന വീട്.... 

......................... എം പി കെ

Comments