വീട്

ദൂരമെത്രയകലെയാണെങ്കിലും
ജീവിതമകലെയെത്ര ധന്യമാണെങ്കിലും
കൊതിച്ചിടും ഞാനെപോഴുമെൻ വീട്ടിലെത്തീടുവാൻ
അവിടെയാണെൻ കിനാവും സ്നേഹവും നോവും സമാധാനവും.......
                               Javad onthath

Comments